{"source":"Free Chord Book","source_url":"https://www.free-chords.com","license_note":"Free for personal use. Lyrics and compositions © their respective songwriters and publishers.","tab_id":3326369,"song":"ആത്മാവാം വഴികാട്ടി","artist":"Mark M. Wells","content_type":"tab","tab_type":"Chords","url":"https://www.free-chords.com/song/11128625-ആത-മ-വ-വഴ-ക-ട-ട-tab-by-mark-m-wells/","api_url":"https://www.free-chords.com/api/v1/songs/3326369?type=tab","rating":0.0386,"votes":0,"content":"[Verse 1]\r\n[tab][ch]G[/ch]           [ch]Em[/ch]     [ch]D[/ch]  [ch]G[/ch]       [ch]D[/ch]    [ch]C[/ch]   [ch]G[/ch]\r\nആത്മാവാം വഴികാട്ടി, എന്നെ സദാ നടത്തി[/tab]\r\n[tab][ch]G[/ch]               [ch]Em[/ch]  [ch]D[/ch]       [ch]G[/ch]      [ch]D[/ch]    [ch]C[/ch]   [ch]G[/ch]\r\nകൊണ്ടുപോകും വനത്തില്‍, കൂടെ സാവധാനത്തില്‍[/tab]\r\n[tab][ch]Am[/ch]     [ch]G[/ch]      [ch]D[/ch]     [ch]G[/ch]      [ch]G[/ch]     [ch]Em[/ch]     [ch]C[/ch]        [ch]D7[/ch]\r\nക്ഷീണരേ സന്തോഷിപ്പിന്‍, തന്നിന്‍പ മൊഴി കേള്‍പ്പിന്‍[/tab]\r\n\r\n[Chorus]\r\n[tab] [ch]G[/ch]     [ch]Em[/ch]      [ch]G[/ch]    [ch]Am[/ch]   [ch]G[/ch]         [ch]D[/ch]      [ch]C[/ch]       [ch]G[/ch]\r\n\"സഞ്ചാരീ നീ കൂടെ വാ, ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍\" (2)[/tab]\r\n\r\n[Verse 2]\r\n[tab][ch]G[/ch]           [ch]Em[/ch]  [ch]D[/ch]    [ch]G[/ch]    [ch]D[/ch]    [ch]C[/ch]   [ch]G[/ch]\r\nഉള്ളം തളര്‍ന്നേറ്റവും, ആശയറ്റ നേരവും[/tab]\r\n[tab][ch]G[/ch]              [ch]Em[/ch]   [ch]D[/ch]     [ch]G[/ch]       [ch]D[/ch]   [ch]C[/ch]      [ch]G[/ch]\r\nക്രൂശിന്‍ രക്തം കാണിച്ചു, ആശ്വാസം നല്‍കീടുന്നു[/tab]\r\n[tab][ch]Am[/ch]     [ch]G[/ch]       [ch]D[/ch]     [ch]G[/ch]   [ch]G[/ch]      [ch]Em[/ch]     [ch]C[/ch]        [ch]D7[/ch]\r\nശുദ്ധാത്മാവിന്‍ പ്രഭയില്‍, ഞാനൊളിക്കും നേരത്തില്‍[/tab]\r\n\r\n[Chorus 2]\r\n[tab] [ch]G[/ch]    [ch]Em[/ch]   [ch]G[/ch]    [ch]Am[/ch]   [ch]G[/ch]    [ch]D[/ch]      [ch]C[/ch]    [ch]G[/ch]\r\nശത്രുശല്യമൊന്നുമേ, പേടിക്കേണ്ട എങ്ങുമേ (2)[/tab]\r\n\r\n[Verse 3]\r\n[tab][ch]G[/ch]          [ch]Em[/ch]      [ch]D[/ch]    [ch]G[/ch]     [ch]D[/ch]       [ch]C[/ch]    [ch]G[/ch]\r\nസത്യസഖി താന്‍ തന്നേ, സര്‍വ്വദാ എന്‍ സമീപെ[/tab]\r\n[tab][ch]G[/ch]             [ch]Em[/ch]   [ch]D[/ch]   [ch]G[/ch]       [ch]D[/ch]    [ch]C[/ch]    [ch]G[/ch]\r\nതുണയ്ക്കും നിരന്തരം, നീക്കും ഭയം സംശയം[/tab]\r\n[tab][ch]Am[/ch]   [ch]G[/ch]   [ch]D[/ch]     [ch]G[/ch]     [ch]G[/ch]      [ch]Em[/ch]  [ch]C[/ch]    [ch]D7[/ch]\r\nകാറ്റുഗ്രമടിയ്ക്കിലും, ഇരുള്‍ കനത്തീടിലും[/tab]\r\n\r\n[Chorus]\r\n[tab] [ch]G[/ch]     [ch]Em[/ch]      [ch]G[/ch]    [ch]Am[/ch]  [ch]G[/ch]         [ch]D[/ch]      [ch]C[/ch]       [ch]G[/ch]\r\n\"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍\" (2)[/tab]\r\n\r\n[Verse 4]\r\n[tab][ch]G[/ch]             [ch]Em[/ch]    [ch]D[/ch]    [ch]G[/ch]         [ch]D[/ch]      [ch]C[/ch]     [ch]G[/ch]\r\nആയുഷ്ക്കാലത്തിന്നന്തം, ചേര്‍ന്നാര്‍ത്തി പൂണ്ട നേരം[/tab]\r\n[tab][ch]G[/ch]           [ch]Em[/ch]   [ch]D[/ch]    [ch]G[/ch]    [ch]D[/ch]    [ch]C[/ch]    [ch]G[/ch]\r\nസ്വര്‍ഗ്ഗചിന്ത മാത്രമേ, ഏകമെന്നാശ്രയമേ[/tab]\r\n[tab][ch]Am[/ch]     [ch]G[/ch]         [ch]D[/ch]     [ch]G[/ch]   [ch]G[/ch]      [ch]Em[/ch]    [ch]C[/ch]    [ch]D7[/ch]\r\nതാന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും[/tab]\r\n\r\n[Chorus]\r\n[tab] [ch]G[/ch]     [ch]Em[/ch]      [ch]G[/ch]    [ch]Am[/ch]  [ch]G[/ch]         [ch]D[/ch]      [ch]C[/ch]       [ch]G[/ch]\r\n\"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍\" (2)[/tab]","plain_text":"[Verse 1]\n\n\n\n\n[Chorus]\n\n\n[Verse 2]\n\n\n\n\n[Chorus 2]\n\n\n[Verse 3]\n\n\n\n\n[Chorus]\n\n\n[Verse 4]\n\n\n\n\n[Chorus]","chords":["G","Em","D","C","Am","D7"]}